പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമൊക്കയായി ശാലീനസുന്ദരിയ...